മത്തങ്ങ ഇതുപോലൊരു കറി ഉണ്ടെങ്കിൽ നിമിഷ നേരം കൊണ്ട് ചോറ് കഴിക്കും Pumpkin curry is a delicious and hearty dish

മത്തങ്ങ ഹെൽത്തിയായിട്ട് ഒരു കറി ഉണ്ടാക്കി ഏതുസമയത്തും കഴിക്കാൻ ഇഷ്ടമാകും വളരെ രുചികരമായ ഒരു കറിയാണ് എല്ലാവർക്കും ഇഷ്ടമാകും നല്ലപോലെ മുറിച്ച് ഒരു പാത്രത്തിൽ കുറച്ച് വെള്ളം വെച്ച് മത്തങ്ങ അതിലേയ്ക്ക് ഇട്ടുകൊടുത്തു കുറച്ചു മഞ്ഞൾപ്പൊടിയും പച്ചമുളകും

Ingredients:

  • 2 tbsp cooking oil (e.g., coconut oil, olive oil, or vegetable oil)
  • 1 medium onion, finely chopped
  • 2-3 garlic cloves, minced
  • 1-inch piece of ginger, grated
  • 2 medium tomatoes, diced (or 1 cup canned tomatoes)
  • 1.5 lbs pumpkin (about 700g), peeled and cut into cubes
  • 1 cup coconut milk
  • 1 cup vegetable stock or water
  • 1 tsp mustard seeds
  • 1 tsp cumin seeds
  • 1-2 green chilies, sliced (optional, for heat)
  • 1 tsp turmeric powder
  • 1 tsp ground coriander
  • 1/2 tsp ground cinnamon (optional, for warmth)
  • 1 tsp garam masala
  • Salt, to taste
  • Fresh cilantro leaves, for garnish

കീറി ഇട്ടുകൊടുത്തും ചേർത്ത് നല്ലപോലെ വേവിച്ചെടുക്കുക അതിനുശേഷം അടുത്തതായി തേങ്ങ പച്ചമുളക് ജീരകം മഞ്ഞൾപൊടി നല്ലപോലെ ഒന്ന് അരച്ചെടുത്തതിലേക്ക് ഒഴിച്ചു കൊടുക്കുക നല്ല ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ്

പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പി യുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്