കുക്കറിൽ നല്ലൊരു തന്തൂരി ചിക്കൻ തയ്യാറാക്കാം. Pressure Cooker Tandoori Chicken is moist and tender

കുക്കറിൽ നല്ലൊരു തന്തൂരി ചിക്കൻ തയ്യാറാക്കാം. എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു തന്തൂരി ചിക്കൻ വളരെ ഹെൽത്തി തയ്യാറാക്കാൻ സാധിക്കുന്നതാണ് ഈ തന്നിരിക്കുന്ന ചിക്കൻ തയ്യാറാക്കുന്നതിന് ആദ്യം നമുക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരം മസാല ചിക്കൻ മസാല എന്നിവയൊക്കെ ചേർത്തതിനുശേഷം.

നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് കുരുമുളകുപൊടി കൂടി ചേർത്തെടുത്ത് നന്നായിട്ടു മിക്സ് ചെയ്തു യോജിപ്പിച്ച് എടുത്തതിനുശേഷം അടുത്തതായി ചിക്കനിലേക്ക് മുഴുവനായിട്ട് തേച്ചുപിടിപ്പിക്കുക ഇനി നമുക്ക് കുക്കറിനുള്ളിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിനു .

ശേഷം ഈ ചിക്കൻ അതിനുള്ളിലേക്ക് വെച്ചുകൊടുത്തു ചെറിയ തീയിൽ വേവിച്ചെടുക്കാൻ നല്ലപോലെ ഇതൊന്നു ഫ്രൈ ആയി കിട്ടുന്നത് എങ്ങനെയാണ് എന്നുള്ളത് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Pressure Cooker Tandoori Chicken is moist and tender