ചപ്പാത്തി മാവ് മൊത്തത്തിൽ ഇതുവരെ ഇഡലി പാത്രത്തിലേക്ക് വെച്ചു കൊടുത്താൽ നമ്മൾക്ക് ഒത്തിരി കാലം സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്ന ഒരു റെസിപ്പി തയ്യാറാക്കാം. Preserved chappathi making tips

ചപ്പാത്തി മാവുകൊണ്ട് ഇതുപോലെ പലതരം കാര്യങ്ങൾ നമ്മൾ ചെയ്യാറുണ്ടെങ്കിലും എപ്പോഴും നമ്മൾ ചപ്പാത്തി വാങ്ങുന്നത് പതിവാണ് ഇത് നമ്മൾ കടയിൽ നിന്ന് ഒത്തിരി വിലകൊടുത്ത് പാക്കറ്റിൽ വാങ്ങി അതിനു നമ്മൾ തയ്യാറാക്കി കഴിക്കാറുണ്ട് പക്ഷേ അങ്ങനെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. ഇതുവരെ നമുക്ക് സ്റ്റോർ ചെയ്തു വയ്ക്കാൻ സാധിക്കും ചപ്പാത്തി ഇതുപോലെ സ്റ്റോർ ചെയ്തു വയ്ക്കുക എന്ന് പറഞ്ഞാൽ അത് വളരെയധികം ഉപകാരപ്പെടുന്ന ഒന്നു കൂടിയാണ്

ഇനി ഒരിക്കലും കടയിൽ നിന്ന് നമുക്ക് ചപ്പാത്തി വാങ്ങേണ്ട ആവശ്യമില്ല നമുക്ക് എല്ലാ ദിവസവും കുറേ ദിവസം സ്റ്റോർ ചെയ്തു വയ്ക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ചപ്പാത്തി ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ഇഡലി ഉണ്ടാക്കുന്ന നേരത്ത് മാവ് ഇതുപോലെ ചെയ്താൽ മാത്രം മതിയാകും. ഇത്ര മാത്രമേ ചെയ്യാനുള്ള ചപ്പാത്തിക്ക് സാധാരണ പോലെ തന്നെ കുഴച്ചതിനുശേഷം നമുക്ക് പരത്തിയെടുക്കുക.

ഇഡലി മാവ് ഒഴിച്ച് വെന്തുകൊണ്ടിരിക്കുമ്പോൾ ആ പാത്രത്തിനു മുകളിലായി ഒരു പരത്തിയത് ചപ്പാത്തി എല്ലാം വെച്ചുകൊടുത്തു നല്ലപോലെ ഒന്ന് വേവിച്ചെടുക്കാവുന്നതാണ് എത്ര കാലം വേണമെങ്കിലും സ്റ്റോർ ചെയ്തു വയ്ക്കാവുന്നതാണ്. ആവശ്യമുള്ള സമയത്ത് ചുട്ടെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട്. അതുപോലെതന്നെ ഒത്തിരി അധികം മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്