Prawns rice recipe ചെമ്മീൻചുവക്കാൻ വളരെ എളുപ്പമാണ് നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈയൊരു റെസിപ്പി നമുക്ക് ഇത്രമാത്രം രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ചെമ്മീൻ ചോറ് കണ്ണൂരുകാരുടെ വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒരു റെസിപ്പി ആണ് അതിനായിട്ട് നമുക്ക് ചെമ്മീൻ ആദ്യം ഒരു മസാല ആക്കി എടുക്കണം അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത്
ചെമ്മീൻ നല്ലപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം ഇനി നമുക്കൊരു മസാല ഉണ്ടാക്കിയെടുക്കുന്നത് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് ജിഞ്ചറും ഗാർലിക്കും പച്ചമുളകും ചേർത്തുകൊടുത്ത അതിലെ കുറച്ച് സവാള ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുത്തത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് വഴറ്റിയെടുക്കുക അതിനുശേഷം മഞ്ഞൾപൊടി
മുളകുപൊടി മല്ലിപ്പൊടിയും ചേർത്ത് കൊടുത്തു നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് വഴറ്റിയെടുക്കുക അതിനുശേഷം അതിലേക്ക് ചെമ്മീനും കൂടി ചേർത്തു കൊടുത്ത് കുറച്ച് പുളി വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക അതിനുശേഷം കുറച്ചു തേങ്ങാപാലും കൂടി ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക അതിനുശേഷം അടുത്തതായി നല്ലപോലെ വേവിച്ചെടുത്ത് ചോറിന് ഇതിലേക്ക് ഇട്ട് മിക്സ്
ചെയ്ത് യോജിപ്പിച്ച് എടുക്കാം ഇത് നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാൻ അതിനുശേഷം ഈ ചോറിന് പകരം നമുക്ക് ഇതിലേക്ക് വെള്ളം ഒഴിച്ച് ആവശ്യത്തിന് അരിയും ചേർത്ത് അടച്ചുവെച്ച് വേവിച്ചെടുത്താലും മതിയോ ചെമ്മീൻ ചോറ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇതിലേക്ക് നമുക്ക് ചേർത്ത് കൊടുക്കും അതുപോലെതന്നെ ഇതിലേക്ക് ചേർക്കേണ്ട കുറച്ച് സാധനങ്ങൾ കൂടി ഉണ്ട് എന്തൊക്കെയാണ് എന്നുള്ളത് വീഡിയോ കണ്ട് മനസ്സിലാക്കാതെ തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.