കൊഞ്ചിൽ മുളകുപൊടിയും മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും ചെറുനാരങ്ങനീരും ഉപ്പും ചേർത്ത് ചെയ്തു മിക്സ് ചെയ്യുക എന്നിട്ട് അരമണിക്കൂർ മാറ്റിവയ്ക്കുകപാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ കൊഞ്ച് ഫ്രൈ ചെയ്തെടുക്കുക
ഏകദേശം മൂന്നു മിനിറ്റോളം രണ്ട് സൈഡും ഫ്രൈ ചെയ്തെടുക്കുക അതിനുശേഷം വഴറ്റിയെടുക്കാനായി ഒരു മൺചട്ടിയെടുത്ത് എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റി എടുക്കുക അതിലേക്ക് കറിവേപ്പിലയും പച്ചമുളകും സവാളയും
ഉപ്പും ചേർത്ത് നന്നായി ഇളക്കുക മുളകുപൊടി ചേർക്കുക അതിനുശേഷം ഫ്രൈ ചെയ്തു വച്ചിരിക്കുന്ന കൊഞ്ച് ചേർത്തു കൊടുക്കുക മിക്സ് ചെയ്തതിനുശേഷം അടച്ചുവെച്ച് കുക്ക്
ചെയ്യുകഡ്രൈ ആയ കൊഞ്ചിലേക്ക് ആവശ്യാനുസരണം ഗരം മസാല ചേർത്തു കൊടുക്കുക..എല്ലാവരും വീഡിയോ കൂടി കണ്ടു ചാനൽ സബ്സ്ക്രൈബും, ലൈക്കും ഷെയറും ചെയ്യാൻ മറക്കല്ലേ.