ഇത്രയും എളുപ്പത്തിൽ ഇത്രയും രുചികരമായ ഒരു പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല potato rolls fry

ഇത്രയും എളുപ്പത്തിൽ ഇത്രയും രുചികരമായ ഒരു പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല. ഇത് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാനും അതിനോട് നമുക്ക് വേണ്ടത് ഉരുളക്കിഴങ്ങ് നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക.

നന്നായിട്ടുണ്ട് ഉരുളക്കിന് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുത്ത് നല്ലപോലെ ഉടച്ചെടുത്ത് അതിനുശേഷം അതിലേക്ക് ആവശ്യത്തിനു ഉപ്പും പിന്നെ അതിനുശേഷം ചുവന്ന മുളക് ചതച്ചത് അതിലേക്ക് തന്നെ ആവശ്യത്തിന് മല്ലിയിലയും ചേർത്ത് അതിലേക്ക് തന്നെ മറ്റു ഫ്ലവേഴ്സ് എന്തൊക്കെയാണെന്നുള്ളത് വീഡിയോ കണ്ടു മനസ്സിലാക്കുക

ഇത്രയും ചെയ്തതിനു ശേഷം അടുത്തതായി അതിനെ നീളത്തിൽ ആക്കിയെടുത്തു ശേഷം എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

potato rolls fry