രാവിലെ ദോശയ്ക്ക് ആയാലും, അപ്പത്തിന് ആയാലും, ഇഡലിയുടെ കൂടെ ആയാലും, ചപ്പാത്തിയുടെ കൂടെയായാലും, ഈയൊരു കറി മതി അത്ര രുചികരമായ എണ്ണ ചേർക്കാത്ത വളരെ ഹെൽത്തി കറി ആണ്.
ആവശ്യമുള്ള സാധനങ്ങൾ
ഉരുളക്കിഴങ്ങ് – 1/2 കിലോ
സവാള -1 എണ്ണം
പച്ചമുളക് -4 എണ്ണം
കറി വേപ്പില -3 തണ്ട്
തേങ്ങാ പാൽ -1 തേങ്ങയുടെ കട്ടി പാൽ (ഒന്നാം പാൽ )
ഉപ്പ് -1 1/2 സ്പൂൺ
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് നന്നായിട്ട് കഴുകി തോല് കളഞ്ഞ് അതിനെ ചിപ്സിനൊക്കെ കട്ട് ചെയ്യുന്ന പോലെ കട്ട് ചെയ്ത് എടുക്കുക. അതിലേക്ക് നീളത്തിൽ അരിഞ്ഞ സവാളയും, നീളത്തിൽ അരിഞ്ഞ പച്ചമുളകും ചേർത്ത് കൊടുക്കാം.
ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് അതിന്റെ ഒപ്പം തന്നെ പച്ചമുളക് സവാളയും ഉരുളക്കിഴങ്ങും ചേർത്ത് നന്നായി വേവിച്ചെടുക്കുക അതിന്റെ ഒപ്പം തന്നെ കുറച്ച് ഇഞ്ചി ചതച്ചതും കൂടി ചേർത്തു കൊടുക്കാം.
എല്ലാം നന്നായി വെന്ത് വെള്ളം മുഴുവൻ വറ്റിക്കഴിയുമ്പോൾ അതിലേക്ക് നല്ല കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് കൊടുക്കാം. തേങ്ങാപ്പാലിൽ കുറുകി വരുന്ന കറിക്കൊരു പ്രത്യേക മണമാണ് അതിലേക്ക് കറിവേപ്പില കൂടി ചേർത്ത് നന്നായി ഇളക്കി ഉപയോഗിക്കാവുന്നതാണ്, നല്ല കുറുകിയ ഒരു കറിയാണ് ഇനി ഉരുളക്കിഴങ്ങ് ഇഷ്ട്ടു.
Kerala Potato Ishtu
Ingredients (serves 3–4)
- Potato – 3 medium (peeled & cubed)
- Onion – 1 large (sliced thin)
- Green chillies – 3–4 (slit)
- Ginger – 1-inch piece (julienned or crushed)
- Curry leaves – 1 sprig
- Thin coconut milk – 1 cup
- Thick coconut milk – ½ cup
- Coconut oil – 2 tbsp
- Salt – to taste
Preparation
1️⃣ Cook Potato
- Boil potatoes in little salted water until soft but not mushy.
2️⃣ Sauté
- Heat coconut oil in a pan.
- Add ginger, green chillies, curry leaves, and onion.
- Sauté until onions turn soft and translucent (don’t brown).
3️⃣ Make Stew
- Add boiled potatoes and mix gently.
- Pour thin coconut milk and salt.
- Simmer for 5–6 minutes.
4️⃣ Finish
- Lower the flame, add thick coconut milk.
- Stir carefully, heat for 1–2 minutes (do not boil after thick coconut milk is added).
- Drizzle 1 tsp coconut oil on top for aroma.
Serving
- Best with appam, idiyappam, puttu, or even bread.
- For a fuller meal, serve alongside vegetable or egg curry.
💡 Naadan Tips:
- Adding a few peppercorns while sautéing gives extra flavor.
- You can also add carrot or peas to make it a mixed vegetable ishtu.