വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഉരുളക്കിഴങ്ങ് വച്ചിട്ടുള്ള ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുന്നത് തയ്യാറാക്കുന്നതിനായിട്ട് ഉരുളക്കിഴങ്ങ് നന്നായിട്ട് വേഗിച്ച് ഒരു പാത്രത്തിലേക്ക് ഇട്ടതിനുശേഷം ആവശ്യത്തിനു ഉപ്പും മുളകും കുറച്ച് സ്പൈസസും ഒക്കെ ചേർത്ത് അതിനുശേഷം
നന്നായിട്ട് ഇതിനെ കുഴച്ചെടുത്ത് അതിനുശേഷം ഇതിനെ നമുക്ക് നന്നായിട്ടൊന്ന് റോൾ ആക്കി എടുക്കുക ചെറിയ ചെറിയ റോളാക്കി എടുത്തതിനുശേഷം എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ്.
ഇത് തയ്യാറാക്കി എടുക്കുന്നതിന് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ച് ഇൻഗ്രീഡിയൻസ് ഉള്ളൂ എന്തൊക്കെയാണ് ഇവിടെ കൊടുത്തിട്ടുണ്ട്. നല്ല ക്രിസ്പി ആയിട്ടുള്ള റെസിപ്പി ആണ് കുട്ടികൾക്ക് ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണിത്
തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.