റവ ഉണ്ടെങ്കിൽ ഒരിക്കലെങ്കിലും ഇതുപോലെ ഉണ്ടാക്കി നോക്കിയില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാവും അത്രയും അടിപൊളിയായി ഒരു റെസിപ്പി. Pooran recipe

റവ കൊണ്ട് ഇതുപോലെ ഹെൽത്തിയായിട്ട് രുചികരമായിട്ടും ഒരു പൂരം തയ്യാറാക്കാം ഇത് വളരെയധികം രുചികരമായിട്ടുള്ള ഒന്നാണ് റവ കൊണ്ട് നമ്മൾ ഇതുവരെ ഉണ്ടാക്കിയിട്ടില്ല പക്ഷേ നമ്മൾ പച്ചരി കൊണ്ട് ഇതുപോലെ വാർത്തകൾ ഉണ്ടാക്കാറുണ്ട് പക്ഷേ ഇതുപോലെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പി എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും.

ഒരു ഉരുളിയിലേക്ക് കുറച്ചു നെയ്യ് ഒഴിച്ചു കൊടുത്തതിനു ശേഷം അതിലേക്ക് ആവശ്യത്തിന് നിറവ് ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് വറുത്തെടുക്കാൻ വറുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് വളരെ രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത്

ഇതിലേക്ക് ആവശ്യത്തിന് ശർക്കരയും അതുപോലെതന്നെ ആവശ്യത്തിന് തേങ്ങയും ചേർത്ത് പൊടി നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം വളരെ ഹെൽത്തിയായിട്ടുണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ രുചികരമായ ഒരു റെസിപ്പി എല്ലാവർക്കും ഇഷ്ടമാവുകയും പെട്ടെന്നു ഉണ്ടാക്കിയെടുക്കാനും പറ്റും ഈ ഒരു റെസിപ്പിയുടെ വീഡിയോ

നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും കുറേക്കാലം സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്ന ഒന്നാണ് നമുക്ക് തയ്യാറാക്കാൻ പറ്റുന്ന ഈ റെസിപ്പിയുടെ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.