ചോറിനു ഇങ്ങനെ ഒരു ഫ്രെ മാത്രം മതി ഊണ് കഴിക്കാൻ. Special masala potato fry recipe

Special masala potato fry recipe ചോറിന് ഇങ്ങനെയൊരു ഫ്രൈ മാത്രം മതി. ഉരുളക്കിഴങ്ങ് കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന പലതരം വിഭവങ്ങൾ ഉണ്ട് നമ്മൾ സാധാരണ ഊണ് കഴിക്കുമ്പോൾ ഒരു സൈഡ് ഡിഷ് എന്തായാലും നമുക്ക് വേണം അങ്ങനെ നമുക്ക് ഇഷ്ടമുള്ള ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് ഉരുളക്കിഴങ്ങ് ഈ ഉരുളക്കിഴങ്ങ് വെച്ചിട്ട് നമുക്ക് എത്ര കഴിച്ചാലും മതിവരാത്ത നല്ല ഹെൽത്തി ആയിട്ടുള്ള എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു ഫ്രെ ഉണ്ടാക്കിയെടുക്കാം.

തയ്യാറാക്കാൻ വളരെ എളുപ്പവും ഈ ഒരു ഫ്രൈഡേ ഒരു രുചിക്കൂട്ടും എല്ലാവർക്കും ഇഷ്ടമാണ് അതിനായിട്ട് ഉരുളക്കിഴങ്ങ് തോൽക്കളഞ്ഞു നീളത്തിൽ ഒന്ന് എറിഞ്ഞെടുത്തതിനു ശേഷം ഒരു ചട്ടിയിലേക്ക് മാറ്റാം അതിലേക്ക് നമുക്ക് മുളകുപൊടി ഗരംമസാല ചാറ്റ് മസാല ഉപ്പ് പിന്നെ എന്തൊക്കെ ചേരുവകളാണ് ചേർക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഈ ചേരുവകളൊക്കെ ചേർത്തു കുഴച്ചതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിൽ അതിലേക്ക്..

എണ്ണ ഒഴിച്ച് കൊടുത്തതിനു ശേഷം ഈ ഒരു ഉരുളക്കിഴങ്ങ് ചേർത്ത് അടച്ചുവെച്ച് നല്ല പോലെ ട്രൈ ചെയ്ത് എടുക്കാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും നല്ല രുചികരമായിട്ടുള്ള ഒന്നാണിത് ഈ ഒരു ട്രെയിൻ മാത്രം മതി നമുക്ക് ഒരു ഊണുകഴിക്കാൻ ആയിട്ട് കുറച്ചു തൈരും കൂടി ഉണ്ടെങ്കിൽ നമുക്ക് ഊണ് കഴിക്കാൻ ഇത് മാത്രം മതി തയ്യാറാക്കുന്ന വിധം ആയിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.