സാധാരണ നമുക്ക് വലിയ പരിചയമില്ലാത്ത ഒന്നാണ് ഉള്ളി ഉപ്പിലിട്ടത് എന്നൊരു റെസിപ്പി എങ്ങനെയാണ് ഉള്ളി ഉപ്പിലിട്ട് കഴിക്കുന്നത് അതുപോലെതന്നെ എത്ര ദിവസം അടച്ചിരിക്കണം ഇതെങ്ങനെ പൂപ്പൽ ഒന്നും ആവാതെ നമുക്ക് സൂക്ഷിക്കണം അങ്ങനെ ഒരുപാട് കാര്യങ്ങൾ നമ്മുടെ മനസ്സിലൂടെ കടന്നുപോകും ഉള്ളി ഇട്ടു കഴിഞ്ഞാൽ സ്വാദ് എന്തായിരിക്കും അത് എന്തുകൊണ്ടായിരിക്കും
എല്ലാവരും ഉപ്പിലിട്ട് കഴിക്കുന്നത് അങ്ങനെയുള്ള കുറെ സംശയങ്ങളും വന്നിട്ടുണ്ടാകും അതിനായിട്ട് നമുക്ക് ഈ ഒരു വീഡിയോ ഉപകാരപ്പെടും. കാരണം ആദ്യം നമുക്ക് ഉള്ളി ഉപ്പിലിടുന്ന ചെറിയ ഉള്ളിയാണ് എടുക്കുന്നത് അതിന്റെ തോല് കളഞ്ഞതിനുശേഷം നന്നായിട്ട് കഴുകി വൃത്തിയാക്കി എടുത്ത് ഒരു കുപ്പിയിലേക്ക് ആക്കി കൊടുത്തതിനുശേഷം അട…അതിലേക്ക്
വിനാഗിരി ഉപ്പൊക്കെ ചേർത്തുകൊടുത്ത ഒരു പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത് എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നത് എങ്ങനെയാണ് ചെയ്യുന്ന ഗുണങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാം വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.