ഇതായിരുന്നു ശരിക്കുള്ള രസത്തിന്റെ ആ ഒരു രുചി കൂട്ട് Perfect rasam recipe for Onam 2024

ശരിക്കുള്ള രസം നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഉറപ്പായിട്ടും കഴിക്കണം ഇതാണ് ആ ഒരു രസത്തിന്റെ രുചിക്കൂട്ട് എല്ലാവർക്കും ഇഷ്ടമാകും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുകയും ചെയ്യും രുചികരമായിട്ടുള്ള ഈ ഒരു രസത്തിന്റെ രുചിക്കൂട്ട് നിങ്ങൾ അറിയാതെ പോകരുത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക്

ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്ത് കൊടുത്ത് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് വഴറ്റി അതിലേക്ക് കുറച്ച് തക്കാളിയും ചേർത്ത് വഴറ്റി അതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് കുറച്ചു പുളി

വെള്ളം ഒഴിച്ച് ആവശ്യത്തിന് വെള്ളം ഒഴിച്ച് കായപ്പൊടിയും ചേർത്ത് ഉപ്പും ചേർത്ത് നല്ലപോലെ ഒന്ന് തിളപ്പിച്ച് കുറുക്കിയെടുക്കുക അവസാനമായിട്ട് മല്ലിയില കൂടി ചേർത്ത് കൊടുക്കാവുന്നതാണ് വളരെ ഹെൽത്തിയും രുചികരമായ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.