നാടൻ രസം എന്ന് പറഞ്ഞാൽ ഇതാണ് നിങ്ങൾ ഇത്ര കാലം കഴിച്ച രസമല്ല നാടൻ പെർഫെക്റ്റ് സ്വാദ് ഇതാണ് Perfect original rasam recipe

നാടൻ രസം തയ്യാറാക്കുന്നതിന് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ വളരെ രുചികരമായ ഉണ്ടാക്കി എടുക്കുന്നതിന് ആദ്യം നമുക്ക് തക്കാളി നല്ലപോലെ അരച്ചെടുക്കുക കുറച്ചു തക്കാളി മാറ്റിവയ്ക്കുന്ന ഒരു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കറിവേപ്പില കുറച്ചു തക്കാളി ചേർത്ത് കൊടുത്ത് അതിലേക്ക് ആവശ്യത്തിനു മഞ്ഞൾപൊടി

മുളകുപൊടിയും കായപ്പൊടിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് വഴറ്റിയതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഈ ഒരു റെസിപ്പിയിലേക്ക് ആവശ്യത്തിന് നമുക്ക് മല്ലിയില ചതച്ചത് കൂടി ചേർത്തു കൊടുക്കാം അടുത്ത പച്ചമുളക് കീറിയത് കൂടി ചേർത്ത് അതിലേക്ക് പുളിവെള്ളവും ചേർത്ത് നല്ലപോലെ തിളപ്പിച്ച് അതിലേക്ക് ആവശ്യത്തിന്

ഉപ്പും ചേർത്ത് കുറച്ച് വെള്ളമൊഴിച്ച് ഇളകി യോജിപ്പിച്ച് അതിലേക്ക് മല്ലിയില നന്നായി ചെറുതായി അരിഞ്ഞത് കൂടി ചേർന്ന് നല്ലപോലെ തിളപ്പിച്ച് കുറുക്കി…യെടുക്കുക ഈ രസത്തിൽ എന്തൊക്കെ ചേർക്കുന്നുണ്ടെന്ന് കണ്ടു മനസ്സിലാക്കാവുന്നതാണ് കുരുമുളക് ചതച്ചത് കൂടി ചേർത്ത് കൊടുക്കുന്നുണ്ട് തയ്യാറാക്കുന്ന വിധം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്