ഇതുപോലെ ക്യാബേജ് തോരൻ ഒന്ന് തയ്യാറാക്കി നോക്കൂ Perfect Kerala special cabbage thoran

ഇതുപോലെ ക്യാബേജ് തോരൻ ഒന്ന് തയ്യാറാക്കി നോക്കുന്ന ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ക്യാബേജ് തോരൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാനും വളരെ എളുപ്പമാണ് ഇത്രയധികം ഹെൽത്തി ആയിട്ടുള്ള ഈയൊരു ക്യാബേജ് തോരൻ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് ക്യാബേജ് തോരൻ തയ്യാറാക്കുന്നതിനായിട്ടുള്ള

കാബേജ് ആദ്യം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തിനു ശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് ചുവന്ന മുളക് കറിവേപ്പില ആവശ്യത്തിന് സവാളയും ചേർത്തു കൊടുത്തു തേങ്ങ പച്ചമുളക് ജീരകം ചതച്ചത് കൂടി ചേർത്തു കൊടുക്കാം

അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ച് അടച്ച് ചെറിയ തീയിൽ വേവിച്ചെടുക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നു കൂടിയാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Perfect Kerala special cabbage thoran