എളുപ്പത്തിൽ ഒരു പെപ്പർ ചിക്കൻ പേരളൻ തയ്യാറാക്കാം Pepper Chicken Peralan

എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു പേപ്പർ തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണ് വളരെ ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് ഇത് ഉണ്ടാക്കുന്നത് ഒരു പാൻ വച്ച്

Ingredients:

For the Chicken:

  • 500 g chicken (bone-in or boneless), cleaned and cut into pieces
  • 1/2 tsp turmeric powder
  • 1/2 tsp salt
  • 1/2 tsp red chili powder

For the Masala:

  • 2 tbsp coconut oil
  • 1 tsp mustard seeds
  • 1 sprig curry leaves
  • 2 medium onions, finely sliced
  • 2 green chilies, slit
  • 1-inch piece ginger, minced
  • 3 garlic cloves, minced
  • 2 medium tomatoes, finely chopped
  • 1 tsp turmeric powder
  • 1 tsp coriander powder
  • 1/2 tsp garam masala
  • 1 tbsp freshly ground black pepper (adjust to taste)
  • 1/2 tsp fennel powder (optional)
  • Salt, to taste

Garnish:

  • 1 tbsp coriander leaves, chopped
  • 1/2 tsp black pepper, freshly ground (for finishing touch)

ചൂടാക്കുമ്പോൾ അതിലേക്ക് ആവശ്യത്തിനു സവാള ചേർത്ത് കൊടുത്ത് അതിലേക്ക് തക്കാളിയും ചേർത്ത് കൊടുത്ത് മഞ്ഞൾപൊടിയും മല്ലിപ്പൊടി മുളകുപൊടി ഗരം മസാല എന്നിവ ചേർത്ത് കുരുമുളകുപൊടി ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച് ചിക്കനും ചേർത്ത് ഇഞ്ചി

വെളുത്തുള്ളി പച്ചമുളക് ചതച്ചത് കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Healthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamPepper Chicken PeralanTipsUseful tips