പൊറോട്ട ബാക്കി വന്നാൽ നമുക്ക് നല്ല കിടിലൻ പൊറോട്ട കേക്ക് തയ്യാറാക്കാം. Parotta cake recipe

പൊറോട്ട ബാക്കി വന്നാൽ ഇനി കളയേണ്ട ആവശ്യമില്ല നമുക്ക് നല്ല രുചികരമായിട്ടുള്ള പൊറോട്ട കേക്ക് തയ്യാറാക്കാം വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കേക്ക് ആണ് ഇത് പൊറോട്ട കൊണ്ടാണ് തയ്യാറാക്കിയെടുക്കുന്നത് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക മുറിച്ച പൊറോട്ട ഇനി നമുക്ക് അടുത്തതായി ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന്.

മുട്ട ഒഴിച്ചുകൊടുത്തു പഞ്ചസാരയും അതിലെ കുറിച്ച് നട്സ് നെയ്യിൽ വറുത്തതും ഒക്കെ ചേർത്തു കൊടുത്തു പൊറോട്ട അതിലേക്ക് ഇട്ടു കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ഈ ഒരു പൊറോട്ടയുടെ മിക്സ് ഒഴിച്ചുകൊടുത്ത അടച്ചുവെച്ച് വേവിച്ചെടുക്കുക പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു പൊറോട്ട കേക്ക് എല്ലാവർക്കും

ഒരുപാട് ഇഷ്ടമാവാൻ തയ്യാറാക്കാനും വളരെ എളുപ്പമാണ് ഈ ഒരു കേക്ക് ഒരാൾക്ക് ഒരു പീസ് മതിയാവും വയറു നിറയും അത്രയധികം രുചികരമാണ് എല്ലാവർക്കും ഇഷ്ടപ്പെടുന്നതും ബാക്കി വന്നാൽ ഇനി എന്ത് ചെയ്യണം എന്ന് ആലോചിച്ചു വിഷമിക്കേണ്ട ആവശ്യമില്ല നമുക്ക് കഴിക്കാൻ പറ്റുന്നതും ആയിട്ടുള്ള ഒന്നാണ് ഈ ഒരു പൊറോട്ട കേക്ക്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് .