പപ്പടം ഇതുപോലെ ഫ്രൈ ചെയ്തു നോക്കിയിട്ടുണ്ട് ഇല്ലെങ്കിൽ ഒരിക്കലെങ്കിലും ചെയ്തു നോക്കണം Pappadam stir fry (Pappadam Thoran)

Pappadam stir fry (Pappadam Thoran) പപ്പടം ഇതുപോലെ ട്രൈ ചെയ്തു നോക്കിയിട്ടുണ്ട് ഇല്ലെങ്കിൽ ഒരിക്കലെങ്കിലും ട്രൈ ചെയ്തു നോക്കണം നിങ്ങൾ വളരെയധികം ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് പപ്പടം വെച്ചിട്ടുള്ള ഈ ഒരു തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് പപ്പടം ആദ്യം വറുത്തെടുക്കണം അതിനുശേഷം

Pappadam Stir Fry Recipe

Pappadam stir fry (Pappadam Thoran) is a simple and tasty Kerala dish made by stir-frying crispy pappadams (papads) with onions, spices, and coconut. It’s a perfect side dish for rice or as a snack.


Ingredients

  • 6-8 pappadams (plain or spiced, fried or roasted)
  • 1 medium onion, thinly sliced
  • 2 green chilies, sliced
  • 1/2 cup grated coconut
  • 1/4 teaspoon turmeric powder
  • 1/2 teaspoon red chili powder (optional)
  • 2 sprigs curry leaves
  • 1 tablespoon coconut oil
  • Salt, to taste

ഇതിനെ ഒന്ന് പൊടിച്ചെടുക്കണം അല്ലെങ്കിൽ ചെറിയ കഷണങ്ങളായിട്ട് മുറിച്ചതിന് ശേഷം മാത്രം പപ്പടം വറുത്തെടുക്കുക അതിനുശേഷം ഫ്രൈ ചെയ്യുന്ന ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ച് അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പില ചേർത്ത് മുളകുപൊടിയും മഞ്ഞൾപ്പൊടിയും കായപ്പൊടിയും ചേർത്ത് കൊടുത്ത് പപ്പടം അതിലേക്ക്

ഇട്ടുകൊടുത്തു നല്ലപോലെ ഇളക്കി യോജിപ്പിക്കുകയാണ് ചെയ്യുന്നത് ഇതുപോലെ ഫ്രൈ ചെയ്തതിൽ എല്ലാവർക്കും ഇഷ്ടമാവും ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodPappadam stir fry (Pappadam Thoran)TipsUseful tips