വീടുകളിൽ പപ്പായ വളർത്തുന്നവർ ആണോ.!? പപ്പായെ കുറിച്ച് ഈ കാര്യങ്ങൾ അറിയണം; ഇതൊന്നു കണ്ടു നോക്കൂ പപ്പായയുടെ അത്ഭുത ഗുണങ്ങൾ.!! | Papaya Benefits
Papaya Benefits : സാധാരണയായി നമ്മുടെ വീടുകളിലെ തൊടികളിൽ കാണപ്പെടുന്ന വൃക്ഷമാണ് പപ്പായ. യാതൊ രുവിധ പരിചരണവും ആവശ്യമില്ലാതെ വെറുതെ വളർന്നുവരുന്ന ഒരു വൃക്ഷമാണ് പപ്പായ. എന്നാൽ ഇന്ന് കാലത്ത് പലർക്കും പപ്പയുടെ ഗുണങ്ങളെപ്പറ്റി വേണ്ടത്ര ബോധവാന്മാരല്ല.

പച്ച പപ്പായ ആണെങ്കിലും പഴുത്ത പപ്പായ ആണെങ്കിലും പപ്പായയുടെ കുരു ആണ് പച്ച പപ്പായ യുടെ കറ കഴിക്കുന്നത് വളരെ നല്ലതാണ്. ഇനി പപ്പായയുടെ തളിരില എടുത്ത് അതിനെ നീര് കഴി ക്കുന്നത് ഡെങ്കി പനി വരുമ്പോൾ പ്ലേറ്റ്ലേറ്റ് കുറയുന്നത് കൂട്ടാൻ സഹായക മാകുന്നു. പപ്പായ തോരൻ ആയിട്ടോ മെഴുക്കുപുരട്ടി ആയിട്ടോ ഉണ്ടാക്കി കഴിക്കുമ്പോൾ അത് പൂർണമായും വേവിക്കാതെ പകുതി വേവിച്ചു കഴിക്കുന്നത് കൂടുതൽ നല്ലതാണ്. നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യ മാണ് പഴുത്ത പപ്പായ മുഖത്ത് സ്കിന്നിന് നല്ല തിളക്കം കിട്ടാൻ ഫേഷ്യൽ ആയിട്ട് ഉപയോഗിക്കും എന്നുള്ളതാണ്.
ഇന്ന് കാലത്ത് പപ്പായയുടെ കറ വിദേശത്തേക്ക് വരെ കയറ്റി അയക്കുന്നുണ്ട്. സൗന്ദര്യവർധകവസ്തുക്കൾ ആയിട്ടും ഫുഡ് പ്രോസസിങ് മായിട്ട് പപ്പായയുടെ കറ ഉപയോ ഗിക്കുന്നുണ്ട്. സന്ധിവേദന ഉണ്ടാകുന്ന സമയത്ത് പപ്പായയുടെ കറ എടുത്ത് വേദനയുള്ള ഭാഗത്ത് പുരട്ടിയാൽ വേദനയ്ക്ക് ശമനം ലഭിക്കുന്നതായി കാണുന്നു.