കറുമുറെ കൊറിക്കാൻ നല്ല ക്രിസ്പി റവ ചിപ്സ്! ഈ ഒരൊറ്റ ചേരുവ കൂടി ചേർത്താൽ അടിപൊളി ടേസ്റ്റിൽ കിടിലൻ…
Crispy Rava Snack Recipe : റവ കൊണ്ട് വളരെ രുചികരമായ പലഹാരം തയ്യാറാക്കാം. ഇത് നാലുമണി പലഹാരം ആയി കഴിക്കാൻ വളരെ നല്ലതാണ്. ബോക്സിൽ കൊടുത്തു വിടാനും ഏത് സമയത്ത് വേണമെങ്കിലും കൊറിച്ചു കൊണ്ടിരിക്കാനും പറ്റിയ വിഭവം ആണ് റവ ചിപ്പ്സ്. ബോട്ടിലിൽ!-->…