ദിയക്ക് മുന്നേ കല്യാണപെണ്ണായി ഒരുങ്ങി ഹൻസിക; അനിയത്തികുട്ടിയുടെ സന്തോഷം ആഘോഷമാക്കി അഹാനയും…
Hansika Krishna Bride Look : നടൻ കൃഷ്ണകുമാറിന്റെ നാലു മക്കളും പ്രേക്ഷകർക്ക് വളരെ സുപരിചിതരാണ്. നാലുപേരും സോഷ്യൽ മീഡിയയിൽ വളരെയധികം ആക്റ്റീവ് ആണ് എന്നത് തന്നെയാണ് ഇതിനുള്ള കാരണം. ഭാര്യ സിന്ധു കൃഷ്‌ക്കും യൂട്യൂബ് ചാനൽ ഉണ്ട്. മോഡലിംഗ്!-->…