അടപ്രഥമൻ തയ്യാറാക്കാം വളരെ രുചികരമായിട്ട്. Kerala special Ada Pradhaman recipe

വളരെ രുചികരമായ തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് അടപ്രഥമൻ എല്ലാവർക്കും കഴിക്കാൻ വളരെ ഇഷ്ടമാകും എല്ലാവർക്കും അത്രമാത്രം രുചികരമായിട്ട് ഇഷ്ടപ്പെടുന്ന ഈ ഒരു അടപ്രഥമൻ ഉണ്ടാക്കുന്നതിനായിട്ട് ആദ്യം നമുക്ക് അട നല്ലപോലെ ഒന്ന് കഴുകി എടുക്കണം

നന്നായി കഴുകിയെടുത്ത് അവിടെ നമുക്ക് ആദ്യം ചെയ്യേണ്ടത് ഒരു ഉരുളിയിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കണം അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ശർക്കരപ്പാനി ചേർത്ത് കൊടുക്കണം നന്നായിട്ട് ശർക്കരപ്പാനി കൂടി ചേർത്ത് കൊടുത്തതിനു ശേഷം.

ഇത് നല്ലപോലെ തിളപ്പിച്ച് കുറുക്കി എടുക്കാൻ നോക്കുക അതിനുശേഷം അതിലേക്ക് തേങ്ങയുടെ രണ്ടാംപാൽ ചേർത്ത് കൊടുത്ത് അതിലേക്ക് നമുക്ക് തേങ്ങയുടെ ഒന്നാം പാലും കൂടി ചേർത്ത് നന്നായി കുറുക്കിയെടുക്കണം വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു അടപ്രഥമൻ എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നാണ് എല്ലാവർക്കും അത്രമാത്രം ഇഷ്ടപ്പെടുകയും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഷെയർ ചെയ്യാനും മറക്കരുത്.