പച്ച പുളി അച്ചാർ കഴിച്ചിട്ടുണ്ടോ?. Raw tamarind pickle recipe

Raw tamarind pickle recipe പച്ച ഇനി ഇതുപോലൊന്ന് തയ്യാറാക്കി നോക്ക് കുറച്ചുകാലം സൂക്ഷിച്ചുവയ്ക്കാൻ പറ്റുന്ന നല്ല രുചികരമായ ഒരു അച്ചാർ തയ്യാറാക്കി എടുക്കാൻ സാധിക്കും പച്ചപ്പൊളി സാധാരണ നമുക്ക് എല്ലാ സ്ഥലത്തും കിട്ടുന്നതാണ് ചില സീസൺ ആയി കഴിഞ്ഞാൽ ഇഷ്ടം പോലെയാണ് നമുക്ക് മരങ്ങളിൽ കാണുന്നത്

ഇതുപോലെ പച്ചപ്പുളി കിട്ടുമ്പോൾ ഇനി നമുക്ക് തോലൊക്കെ നന്നായിട്ട് കഴുകി വൃത്തിയാക്കിയതിനു ശേഷം തോന്നുന്നു കളഞ്ഞതിനുശേഷം അതിന്റെ ഉള്ളിലുള്ള ഭാഗം മാത്രം ചെറുതായിട്ടൊന്നു കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക അതിനുശേഷം ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുത്തു

അതിലേക്ക് കടുക് ചുവന്ന മുളക് കുറച്ചു ഉലുവ അതിന്റെ ഒപ്പം തന്നെ കുറച്ച് പൊടികളെല്ലാം ചേർത്തു കൊടുക്കണം മഞ്ഞൾപൊടി കായപ്പൊടി എന്നിവ ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം ഇതിലേക്ക് ആവശ്യത്തിനു ഉപ്പും ചേർത്ത് പൊടികളെല്ലാം ഒന്ന് എണ്ണയിൽ ഒന്ന് ചൂടായി കഴിയുമ്പോൾ അതിലേക്ക് നമുക്ക് ആവശ്യത്തിനുള്ള ശർക്കര പാനിയും

ഒപ്പം തന്നെ തയ്യാറാക്കി വെച്ചിട്ടുള്ള പുളിയും ചേർത്തുകൊടു കൊടുത്തു ഉപ്പുപാകമാണോ നോക്കിയതിനുശേഷം ചെറിയ തീയിൽ വച്ച് നന്നായിട്ടൊന്ന് വേവിച്ചെടുക്കുക ഉപ്പും ബാക്കി ചേരുവകളും എല്ലാം കൂടി പോളിയിലേക്ക് ചേർന്ന് നല്ല പാകത്തിനായി വരുമ്പോൾ നമുക്ക് വായു കടക്കാത്ത ഒരു പാത്രത്തിലേക്ക് സൂക്ഷിക്കാവുന്നതാണ്

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്