ഇങ്ങനെ ഒരു കോംബോ നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല പാൽകപ്പയും അതിന്റെ ഒപ്പം ഒരു മീനും. Paal kappa fish fry recipe

ഇതുപോലൊരു കോംബോ നിങ്ങൾക്ക് ഒരുപാട് ഇഷ്ടമാകും കാരണം പാൽകപ്പയും മീനും കൊണ്ട് ഇതുപോലെ നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല സാധാരണ നമ്മൾ ഉണ്ടാക്കുന്ന ഓരോ കപ്പയും മീൻകറിയുടെയും വ്യത്യസ്തത നമുക്ക് മാറ്റി കഴിക്കുമ്പോഴാണ് മനസ്സിലാകുന്നത് എപ്പോഴും ചിക്കന്റെ കൂടെ കഴിക്കാറുണ്ട് അല്ലെങ്കിൽ വെറുതെ കഴിക്കാൻ വളരെ രുചികരമാണ്.

ഇതുപോലെ തയ്യാറാക്കുന്ന കപ്പയിലേക്ക് ആവശ്യത്തിന് തിളച്ച വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ കുഴച്ചെടുത്തതിന് ശേഷം ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം തേങ്ങാപ്പാല് നല്ലപോലെ വേവിച്ചെടുക്കുക. പാൽക്കപ്പ് റെഡിയാക്കി കഴിഞ്ഞാൽ പിന്നെ ഇതിലേക്ക് കുറുകിയ തേങ്ങാപ്പാൽ ചേർത്ത് കൊടുത്ത് അതിനുശേഷം

നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്ക് ഇത് നന്നായിട്ട് റെഡിയായി എടുക്കാവുന്നതാണ് പാൽകപ്പ് എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കണ്ടു കിടക്കുന്നത് ഫ്രഷ് ആയിട്ടുള്ള മീന് വറുത്തതും അതുപോലെ മീൻകറിയും ആണ് ഇതിന്റെ സ്വാദ് എന്താണെന്ന് നമുക്ക് കണ്ടു തന്നെ അറിയണം രുചികരമാണ് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും നല്ല ഹെൽത്തി

ആയിട്ടുള്ള റെസിപ്പി ആണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ കപ്പയും മീനും നമ്മൾ കഴിക്കാറുണ്ട് ആദ്യമായിട്ടായിരിക്കും തറക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy recipesHealthy foodHealthy foodsHow to make easy breakfastKeralafoodPaal kappa fish fry recipeTipsUseful tips