10 മിനിറ്റിൽ 90 കളിലെ ആ മിഠായി ഉണ്ടാക്കാം Oyalcha mitayi recipe

90കളിലെ തയ്യാറാക്കാം ഈ ഒരു മിട്ടായി നിങ്ങളെല്ലാവരും കഴിച്ചിട്ടുണ്ടാവും. ഹെൽത്തിയായിട്ടുണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു മിട്ടായിയാണ് എല്ലാവർക്കും ഒരുമിട്ട അറിയാവുന്നതുമാണ് ഈ മിഠായി ഇറക്കി എടുക്കുന്ന ഒരു പ്രത്യേക രീതിയിലാണ് മൈദയും പഞ്ചസാരയും ഒക്കെ ചേർത്തിട്ടുണ്ടാക്കിയെടുക്കുന്ന ഒരു മിട്ടായി എന്താണെന്നുള്ളത് നിങ്ങൾക്ക്

ഈ വീഡിയോ കണ്ട് മനസ്സിലാകും എത്ര പേര് കഴിച്ചിട്ടുണ്ട് എന്നറിയാവുന്നതാണ് 90 കളി ഏറ്റവും പ്രധാനപ്പെട്ട വളരെ വിലകുറഞ്ഞിട്ടുള്ള നമ്മുടെ ഉത്സവം കിട്ടുന്ന രുചി അറിഞ്ഞവർ പറയുക എല്ലാവർക്കും

ഇഷ്ടമാകുന്ന ഒരു മിട്ടായി പല നാടുകളിൽ പല പേരിലാണ് അറിയപ്പെടുന്നത് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

How to make easy breakfastImportant kitchen tips malayalamKeralafoodOyalcha mitayi recipeUseful tips