ഓവനിൽ ഇതുപോലെ മസാല പുരട്ടി മീൻ വറുത്തു കഴിഞ്ഞാൽ ഇതിന്റെ സ്വാദൊന്നു വേറെയാണ്. Over Grilled masala fish recipe

ഓവൻതുപോലും മീൻ വറുത്തത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു മീൻ തയ്യാറാക്കി എടുക്കുന്ന ഇതുപോലെ നമ്മളൊരിക്കലും ഉണ്ടാക്കാറില്ല സാധാരണ എണ്ണമൊഴിച്ചതാണ് ഉണ്ടാക്കിയെടുക്കാറുള്ളത് അതുകൊണ്ടുതന്നെ ഇതുപോലൊരു മസാല തയ്യാറാക്കിയതിനുശേഷം തിരിച്ചുപിടിപ്പിച്ചതിനു ശേഷം അടുത്തതായി ചെയ്തതിനുശേഷം

അടുത്ത ചെയ്യേണ്ടത് മെയിലിലേക്ക് മസാല തേച്ചുപിടിപ്പിക്കുക അതിനുവേണ്ടി മുളകുപൊടി മഞ്ഞൾപ്പൊടിയും മല്ലിപ്പൊടി ഗരം മസാല കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് അതിനുശേഷം മുഴുവനായിട്ട് തേച്ചു പിടിപ്പിച്ചതിനു ശേഷം ഒരു അലൂമിനിയം ഫോയിൽ വെച്ചതിനുശേഷം അതിനു മുകളിലോട്ടും മീനുച്ച ഓവനിലേക്ക് വെച്ച് ഗ്രിൽ ചെയ്തെടുക്കുക.

എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്