കറിയൊന്നും വേണ്ട വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ്. Ottada with coconut milk recipe

കറിയൊന്നും ഇല്ലാതെ നമുക്ക് കഴിക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു മിക്സഡ് ആവശ്യത്തിനു മുട്ടയും പഞ്ചസാരയും മൈദമാവും ആവശ്യത്തിന് വെള്ളവും ഒഴിച്ച് നല്ല പോലെ കുറച്ച് ബേക്കിംഗ് സോഡ ചേർത്ത് നന്നായിട്ട് ഒന്ന് അരച്ചെടുക്കുക അതിനുശേഷം ഇതിന് നമുക്ക്.

ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്തു കഴിഞ്ഞിട്ട് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് കൊടുത്ത് അതൊന്നും നല്ലപോലെ വെന്തു കഴിയുമ്പോൾ എടുക്കുക ഇതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ച് നല്ല കുതിർത്തിട്ടാണ് കഴിക്കേണ്ടത് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന

ഒരു റെസിപ്പിയാണ് ഒരുപാട് ഇഷ്ടപ്പെടുന്ന ഒരുപാട് ഹെൽത്തി ആയിട്ടുള്ള ഒരുപാട് രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.