ഒരു മിനിറ്റിൽ ഒരു ചമ്മന്തി ഇത്രയും രുചികരമായ ഒരു ചമ്മന്തി അല്ലെങ്കിൽ ഇത്ര എളുപ്പത്തിൽ ഒരു ചമ്മന്തി നമ്മുടെ ജീവിതത്തിൽ ഇതുവരെ കഴിച്ചിട്ടുണ്ടാവില്ല. One minute chammandhi recipe

ഒരു മിനിറ്റിൽ ഒരു ചമ്മന്തി ഇത്രയും രുചികരമായ ഒരു ചമ്മന്തി അല്ലെങ്കിൽ ഇത്ര എളുപ്പത്തിൽ ഒരു ചമ്മന്തി നമ്മുടെ ജീവിതത്തിൽ ഇതുവരെ കഴിച്ചിട്ടുണ്ടാവില്ല അങ്ങനെ ഹെൽത്തി ആയിട്ടുള്ള ചമ്മന്തിയാണ് ഇനി കഴിക്കുന്നത് ഈ ഒരു തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെറിയ ഉള്ളി വളരെ ചെറുതായിട്ട് അരിഞ്ഞെടുക്കുക അല്ലെങ്കിൽ സവാള ചെറുതായിട്ട്.

അതിനുശേഷം അതിലേക്ക് മുളകുപൊടി ചേർത്ത് കൊടുത്ത് എണ്ണ നല്ലപോലെ തിളപ്പിച്ചതിനുശേഷം ഇതിലേക്ക് ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് ഒന്ന് ഇളക്കിയെടുക്കുക എത്ര മാത്രമേ ചെയ്യാനുള്ള കഴിക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു ചമ്മന്തിയാണ് എല്ലാവർക്കും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

ഈ ഒരു ചമ്മന്തി ഇത്രയും എളുപ്പത്തിൽ നിങ്ങൾ ഇതിനു മുൻപ് കഴിച്ചിട്ടുണ്ടാവില്ല എന്നുള്ളത് ഉറപ്പാണ് കാരണം ഇത്രയും എളുപ്പത്തിലുള്ള ഒരു ചമ്മന്തി ഉണ്ടാക്കിയെടുക്കാൻ പറ്റില്ല തിളച്ച ഒഴിക്കുന്നത് കൊണ്ട് തന്നെ അതിനുള്ളിലും അതുപോലെതന്നെ മുളകും ഒക്കെ നല്ലപോലെ ഒന്ന് ചൂടായി ഫ്രൈ ആയി വരുമ്പോൾ അതിന് സ്വാദ് കൂടുകയാണ് ഈയൊരു ചമ്മന്തി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.