ഓണത്തിന് തയ്യാറാക്കുന്ന ഉള്ളി തീയൽ തയ്യാറാക്കാം. Onam special ulli theeyal recipe

വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഇത് നമ്മുടെ ഓണത്തിന് തയ്യാറാക്കാൻ പറഞ്ഞാൽ അതൊരു വ്യത്യസ്തത തന്നെയാണ് കാരണം ഇതെല്ലാം സ്ഥലങ്ങളിൽ ചില സ്ഥലങ്ങളിൽ ഓണത്തിനുള്ളിൽ തയ്യാറാക്കുന്നതിനുള്ള തയ്യാറാക്കുമ്പോൾ അത് ശരീരത്തിന് വളരെ നല്ലതാണ് തീയിൽ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചെറിയ ഉള്ളി നല്ല

പോലെ തോൽ കളഞ്ഞെടുക്കുക അതിനുശേഷം അടുത്തതായി ഇത് നല്ലപോലെ എണ്ണയിൽ ഒന്ന് വഴറ്റിയെടുക്കുക. ഇനി അടുത്തത് നമുക്ക് അരക്കുന്നതിനായിട്ടുള്ള തേങ്ങ മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഒക്കെ ചേർത്ത് നല്ലപോലെ വറുത്തെടുത്ത ഒന്ന് അരച്ചെടുത്ത് അരച്ചതിനുശേഷം ഇതിനെ നമുക്ക് ഉള്ളിലേക്ക് ഒഴിച്ചുകൊടുത്ത് വീണ്ടും നന്നായിട്ട് കുറുക്കിയെടുക്കുക കുറുക്കിയതിനു ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് അടുത്തതായി ഇതിലേക്ക് പോ

ളിവെള്ളം കൂടി ഒഴിച്ചു കൊടുത്തതിനു ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലെ കടുക് താളിച്ച് ഒഴിച്ച് കൊടുക്കാൻ വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോയുടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/SLoGYfjCXE8?si=RL16cHHFfKi8il1J
Easy recipesHealthy foodHealthy foodsHow to make easy breakfastKeralafoodOnam special ulli theeyal recipeTipsUseful tips