സദ്യയിൽ ഉണ്ടാക്കുന്ന പാലട പ്രഥമൻ സ്വാദ് കൂടുന്നതിനായിട്ട് ഇങ്ങനെ ചെയ്താൽ മാത്രം മതി. പ്രഥമൻ ഉണ്ടാക്കാനുള്ളതാണ് നല്ലപോലെ കഴുകി വൃത്തിയാക്കി അതിനുശേഷം പാല് വെച്ച് തിളച്ചു കഴിയുമ്പോൾ അതിലേക്ക് ചേർത്ത് കൊടുക്കുക ഈ സമയം ഇതിലേക്ക് കുറച്ച് നെയ്യ് കൂടി ചേർത്തു കൊടുത്താൽ നന്നായിട്ട് തിളപ്പിച്ചത് കുറുകി വരുന്ന സമയത്ത് ഇതിലേക്ക്
പഞ്ചസാര കൂടി ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക നന്നായിട്ട് കുറുകി വരണം ഇത് നല്ലപോലെ തിളച്ചു കുറുകി അതിലേക്ക് ചുവന്ന നിറമായി വരുന്നത് വരെ ഇളക്കി കൊടുത്തു കൊണ്ടിരിക്കാൻ ഇനി എന്താണ് ഇതിൽ ചേർക്കുന്ന സ്പെഷൽ നിങ്ങൾക്ക് വീഡിയോ
കണ്ടു മനസ്സിലാക്കാവുന്നതാണ് ഇതിനൊരു പ്രത്യേക സ്വാദാണ് അത് മാത്രമല്ല സ്പെഷ്യൽ ചേരുവ എന്താണെന്ന് ഏത് സമയത്ത് ചേർക്കണം എന്നുള്ളത് വിശദമായി കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.