ഈ ഓണത്തിന് സ്പെഷ്യൽ ആയിട്ടുള്ള ഈ ഒരു റെസിപ്പി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു റെസിപ്പി വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കാൻ പറ്റും നമുക്ക് ഇത്രയധികം രുചികരമായിട്ട്
കഴിക്കാൻ പറ്റുന്ന കുമ്പളങ്ങ ആദ്യം തോല് കളഞ്ഞ് അതിനെ ഒന്ന് ചതുരത്തിൽ അരിഞ്ഞെടുക്കുക വളരെ കട്ടി കുറച്ച് വേണം അരിഞ്ഞെടുക്കേണ്ടത്. ഇത് നന്നായിട്ട് വെന്തു കഴിയുമ്പോൾ അതിലേക്ക് വൻപയർ വേവിച്ചതും കൂടി ചേർത്തു കൊടുത്ത് പച്ചമുളക് ചേർത്ത് ഇഞ്ചിയും ചേർത്ത് അതിലേക്ക് തേങ്ങാപ്പാൽ കറിവേപ്പില
ഒഴിച്ച് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കാം. ഇത്രയധികം ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ നിനക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് . തയ്യാറാക്കുന്ന വിധവും വീഡിയോയും ഒക്കെ ഇവിടെ
കൊടുത്തിട്ടുണ്ട് നിങ്ങൾക്ക് ഇത്രയധികം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ മറ്റൊന്നും ചേർക്കേണ്ട ആവശ്യമില്ല വളരെ പെട്ടെന്ന് വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ്.