ഇതുപോലൊരു പലഹാരം നമ്മൾ ഓണത്തിന് കേട്ടിട്ടുണ്ടാവും പണ്ടൊക്കെ ഇത് നിറയെ ഉണ്ടാക്കി വയ്ക്കുമായിരുന്നു ഒത്തിരി ആളുകൾ വരുമ്പോഴും നമുക്ക് വെറുതെയിരിക്കുമ്പോൾ വൈകുന്നേരങ്ങളിലും ഓണസദ്യ കഴിഞ്ഞിട്ട് ഒക്കെ കഴിക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു ആലങ്ങ് തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ വളരെ ഹെൽത്തി ആയിട്ട് നമുക്ക് അലങ് തയ്യാറാക്കി എടുക്കാൻ സാധിക്കും
വറുത്ത അരിപ്പൊടിയിലേക്ക് ശർക്കരപ്പാനി ഏലക്കപ്പൊടി നെയ്യും നെയ്യിൽ വറുത്തെടുത്ത തേങ്ങാക്കൊത്തും ചേർത്തുകൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് ഇളക്കി യോജിപ്പിച്ച് ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കുകയാണ് ചെയ്യുന്നത്
തയ്യാറാവും വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.