വളരെ വ്യത്യസ്തമായ പേരോടുകൂടി ഈ ഒരു പലഹാരം ഇത് കുറേക്കാലം സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്ന ഓണത്തിന് ഒക്കെ നമ്മൾ ഉണ്ടാക്കാറുള്ള വളരെ രുചികരമായിട്ടുള്ള ഒന്നാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വളരെ ഹെൽത്തിയായിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഇത് തയ്യാറാക്കുന്ന അരിപ്പൊടി നല്ലപോലെ വറുത്തെടുക്കുക
അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ജീരകം അതുപോലെ ഉപ്പൊക്കെ ചേർത്തുകൊടുത്ത നന്നായിട്ട് വെള്ളം ഒഴിച്ച് കുഴച്ച് എടുത്തതിനുശേഷം ഇതിനെ നമുക്ക് ചെറിയ ഉരുളകളാക്കി എടുത്തു എണ്ണയിലേക്ക് വറുത്തെടുക്കുകയാണ് ചെയ്യുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. ഏതെങ്കിലും മറ്റു ചേരുവകൾ ചേർക്കണം എന്നൊക്കെ ഉള്ളതോടെ കൊടുത്തിട്ടുണ്ട്
തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി കൂടിയാണിത്.