ഓണസദ്യ വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒന്നാണ് മസാലക്കറി എല്ലാവർക്കും ഇഷ്ടമാണ് ഈ ഒരു മസാലക്കറി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് മസാലക്കറിയുടെ കൂട്ട് തയ്യാറാക്കുന്നതിനുള്ള പച്ചക്കറികൾ എല്ലാം ഇതിലേക്ക് നമുക്ക് തേങ്ങ കൂടി
അരച്ച് ചേർത്തു കൊടുക്കണം അതിലേക്ക് നമുക്ക് മുളകുപൊടി മഞ്ഞൾപ്പൊടി കുറച്ച് ഗരം മസാല എന്നിവ ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു മസാലക്കറി ഉപ്പൊക്കെ ചേർത്ത് അടച്ചുവെച്ച് നല്ലപോലെ വേവിച്ചെടുക്കണം ഉടച്ചു വേണം എടുക്കേണ്ടത് മസാലയുടെ ടേസ്റ്റ് ഒക്കെ
എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും എല്ലാ കറികളിലും ഏറ്റവും പ്രധാനമായിട്ടും നമുക്ക് കുറഞ്ഞ കറിയും ഏറ്റവും കൂടിയ കറി ഉണ്ടാകും അതുപോലെതന്നെ ചോറിന്റെ കൂടെ ഇത് കഴിക്കാൻ എല്ലാവർക്കും വളരെ ഇഷ്ടമാണ് സദ്യയിൽ ഉള്ള ഒരു സ്പെഷ്യൽ കറിയുടെ റെസിപ്പി വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.