ഓണത്തിന് വിളമ്പാനായിട്ട് നല്ല രുചികരമായിട്ടുള്ള കായ വറുത്തത് തയ്യാറാക്കാം. Onam Sadya banana chips recipe

Onam Sadya banana chips recipe കായ വറുത്തത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് നമ്മുടെ ഇലയുടെ ഒരു ഗായകഥ കൂടി ഇല്ലെങ്കിൽ സദ്യ പൂർണ്ണമാകില്ല . അത്രയും ഹെൽത്തി ആയിട്ട് നമുക്ക് കഴിക്കാൻ പറ്റുന്ന നമുക്ക് ഒരുപാട് ഇഷ്ടമുള്ള കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്നാക്സിൽ ഒന്ന് തന്നെയാണ് ഈ ഒരു കായ വറുത്തത്

തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം പച്ചക്കായ നല്ലപോലെ ഒന്ന് അരിഞ്ഞെടുക്കണം അതിനുശേഷം ഇതിനെ നമുക്ക് നന്നായിട്ട് തിളച്ച എണ്ണയിലേക്ക് ഇട്ടുകൊടുക്കുക അരിഞ്ഞിടുന്നത് തന്നെ എണ്ണയിലേക്ക് ആയാൽ മതി അതിനുശേഷം ഇതിലേക്ക് ഉപ്പും മഞ്ഞൾ പൊടിയും വെള്ളത്തിൽ കലക്കിയത്

കൂടി ഇതിലേക്ക് ഒഴിച്ച് കൊടുത്ത് നന്നായിട്ട് വറുത്തെടുക്കാൻ നല്ലപോലെ സൗണ്ട് വരുന്നത് വരെ ഇതൊന്നു വറുത്തെടുക്കണം രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് നമ്മുടെ സദ്യ വളരെ പ്രധാനപ്പെട്ട സമയത്ത് വളരെയധികം രുചികരമായിട്ടുള്ള ഒന്നുതന്നെയാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodOnam Sadya banana chips recipeTipsUseful tips