ഇതുപോലൊരു മാങ്ങാ അച്ചാർ ഉണ്ടെങ്കിൽ നമുക്ക് ഇതുമാത്രം മതി ഊണു കഴിക്കാൻ സാധ്യത വളരെ സ്പെഷ്യൽ ആയിട്ട് ഒരു മാങ്ങാച്ചാറാണ് ഇന്നിവിടെ തയ്യാറാക്കുന്നത് മാങ്ങ അച്ചാർ മാത്രമല്ല അച്ചാറുകളും നമ്മൾക്ക് ഒരുപാട് ഇഷ്ടമാണ് അതിൽ കുറച്ച് അധികം കൂടുതൽ ഇഷ്ടമുള്ളത് മാങ്ങാ അച്ചാർ തന്നെയാണ് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് ആദ്യം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക.
അതിനുശേഷം. ഒരു ജനിച്ചു കടുക് ചുവന്ന മുളക് കറിവേപ്പിലയും ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് മഞ്ഞൾപ്പൊടിയും കുറച്ചു മുളകുപൊടിയും കാശ്മീരി മുളകുപൊടിയും ചേർത്ത് കായപ്പൊടിയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം അതിലേക്ക് മാങ്ങ കൂടി ചേർത്ത് കൊടുത്തതിനു ശേഷം നന്നായി ഇളക്കി
യോജിപ്പിച്ച് ശർക്കര കൂടി ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ചതിനുശേഷം അടുത്തതായി ഇതിലേക്ക് ചേർക്കേണ്ടത് ആവശ്യത്തിന് ചൂടാക്കിയിട്ടുള്ള നല്ലെണ്ണയാണ് ചെറുത് നന്നായി ഇളക്കി യോജിപ്പിച്ചെടുക്കാൻ തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ട് വീട് നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.