ഓണസദ്യയിലെ പ്രധാനപ്പെട്ട രസം തയ്യാറാക്കാം. Onam sadya 2024 rasam recipe

ഓണസദ്യയിലെ രസം കുറച്ചു വെള്ളം പോലെ ആയിരിക്കും അത് നമുക്ക് തയ്യാറാക്കുന്നതിന് കാരണം അതൊന്നും നമ്മുടെ കുടിക്കാനാണ് കഴിഞ്ഞ അവസാനമാണ് നമ്മൾ ഇത് കഴിക്കുന്നത്. രസം തയ്യാറാക്കുന്നത് നമുക്ക് കുറച്ചു പരിപ്പ് വേവിച്ചെടുക്കണം അതിനു ശേഷം ഒരു പാൻ വെച്ച് ചൂടാക്കി അതിലേക്ക് പക എണ്ണ ഒഴിച്ച് കടുക് ചുവന്ന മുളക് കറിവേപ്പിലയും

ചേർത്ത് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് മൂപ്പിച്ചതിനു ശേഷം ഇതിലേക്ക് നമുക്ക് തക്കാളിയോട് ചേർത്ത് വഴറ്റിയെടുത്ത് അതിലേക്ക് നമുക്ക് പരിപ്പും ആവശ്യത്തിന് പുളി വെള്ളവും മുളകുപൊടിയും കായപ്പൊടിയും ചേർത്ത് കൊടുത്ത് ഉപ്പും ചേർത്ത് നല്ലപോലെ

വെള്ളം ഒഴിച്ച് തിളപ്പിച്ച് എടുക്കാം മല്ലിയില കൂടി ചേർത്ത് കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ എനിക്കിഷ്ടമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Healthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodTipsUseful tips