സദ്യ സ്പെഷ്യൽ ക്യാബേജ് തോരൻ തയ്യാറാക്കാം. Onam sadya 2024 cabbage thoran

ഓണസദ്യ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ക്യാബേജ് തോരൻ ഇതെല്ലാം അവർക്ക് ഇഷ്ടമാണ് തോരൻ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നാണിത് ഈ ഒരു റെസിപ്പി

തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ക്യാബേജ് ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതിനുശേഷം അടുത്തതായി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളകും കറിവേപ്പിലയും പൊട്ടിച്ചതിനുശേഷം കാബേജ് കൂടി ചേർത്ത് കൊടുത്ത് കുറച്ചു വെള്ളവും ഉപ്പും ചേർത്ത് മഞ്ഞപ്പൊടിയും ചേർത്ത്

നല്ലപോലെ ചെറിയ തീയിൽ വേവിച്ച് വെള്ളം മുഴുവൻ വറ്റിക്കഴിയുമ്പോൾ തേങ്ങ പച്ചമുളകും ജീരകവും ചതിച്ചതിലേക്കു ഇട്ടുകൊടുക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇത് ഫുള്ള് കളഞ്ഞതിനുശേഷം നല്ല ഡ്രൈ ആയി വരുന്നതാണ് ഇതിന്റെ ഒരു ഭാഗം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodOnam sadya 2024 cabbage thoranTipsUseful tips