ഇത് ഓണത്തിന് തയ്യാറാക്കാൻ നല്ലൊരു അടിപൊളി പായസം. Onam 2024 special dal paayasam recipe

വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പായസമാണ് ഈയൊരു പായസം പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ പായസം തയ്യാറാക്കുന്നത് ആദ്യം ചെറുപയർ പരിപ്പ് നല്ലപോലെ നെയിൽ വറുത്തെടുക്കാം

വറുത്തതിനുശേഷം അടുത്തതായി ഇതിലേക്ക് ചേർത്തു കൊടുക്കേണ്ടത് ആവശ്യത്തിന് ശർക്കരപാനിയും തേങ്ങാപ്പാലും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് നന്നായിട്ടു ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം ഇത് നല്ലപോലെ കുറുകി കഴിയുമ്പോൾ അതിലേക്ക് തേങ്ങപാൽ ഒന്നാംപാലും ചേർത്ത് കൊടുത്തതിലേക്ക് ഏലക്കപ്പൊടിയും ചേർത്ത്

നന്നായിട്ട് മിക്സ് ചെയ്തു യോജിപ്പിച്ചതിലേക്ക് നെയിൽ വറുത്തെടുത്ത് പ്രത്യേകം മുന്തിരിയും ചേർത്ത് വറുത്തത് ചേർത്ത് കൊടുക്കാൻ തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു രുചികരമായ ഒരു പായസമാണ്.

Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodOnam 2024 special dal paayasam recipeTipsUseful tips