നുറുക്ക് ഗോതമ്പ് കൊണ്ട് അടിപൊളി പായസം തയ്യാറാക്കാം

നുറുക്ക് ഗോതമ്പ് കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പായസം തയ്യാറാക്കി എടുക്കാം എല്ലാവർക്കും പായസം ഒത്തിരി ഇഷ്ടമാകും പായസം തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അടുത്തതായി നല്ലപോലെ മൂപ്പിച്ച് എടുക്കുക. നന്നായി മൂത്ത വന്നതിനുശേഷം

അടുത്തതായി ചെയ്യേണ്ടത് ഈ പായസം റെഡിയാക്കി എടുക്കുന്നതിന് ആയിട്ടുള്ള ശർക്കരപ്പാനി തയ്യാറാക്കി അതിലേക്ക് വെച്ചിട്ടുള്ള ഗോതമ്പ് ചേർത്തുകൊടുത്തതിനുശേഷം നന്നായിട്ട് അതിനെ ഒന്ന് വേവിച്ച് അതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് വീണ്ടും വേവിച്ച് അതിലേക്ക് ചേർത്ത് വേവിച്ച നെയ്യും ഏലക്ക പൊടിയും

ചേർത്തു കൊടുത്തു നീ വറുത്തരച്ച തേങ്ങയും അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക വളരെയധികം രുചികരമായിട്ടുള്ള ഹെൽത്തി ആയിട്ടുള്ള പായസം മണി ഓണക്കാലത്ത് ഉണ്ടാക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു പായസമാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Healthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodonam 2024 special broken wheat paayasam recipeTipsUseful tips