ഓണത്തിന് സദ്യക്ക് തയ്യാറാക്കുന്ന രുചികരമായിട്ടുള്ള ഇഞ്ചി കറി തയ്യാറാക്കാം. Onam 2024 Inji curry recipe

ഇഞ്ചി കറി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യാൻ എത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് ഇഞ്ചി ചെറിയ കഷണങ്ങളായിട്ട് നല്ലപോലെ ഒന്ന് വട്ടത്തിൽ മുറിച്ചെടുക്കുക അതിനുശേഷം നല്ലപോലെ വറുത്തെടുക്കുക വറുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് വറുത്തെടുത്ത ഇഞ്ചി നമുക്ക് മാറ്റിവയ്ക്കണം എന്ന് നല്ലപോലെ ചൂടായശേഷം വേണം ഇഞ്ചി

ഇട്ടുകൊടുത്ത് നല്ലപോലെ വറുത്തെടുക്കേണ്ടത്. അതിനുശേഷം ഒരു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഉലുവപ്പൊടി ഇന്ന് എല്ലാം ചേർത്ത് നല്ലപോലെ ഒന്ന് വറുത്തെടുത്തതിനുശേഷം അതിലേക്ക് ഈ വറുത്ത് വെച്ചിട്ടുള്ള ഇഞ്ചി നന്നായിട്ട് അരച്ചതും കൂടി ചേർത്തു കൊടുത്ത് വീണ്ടും അതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും

കായപ്പൊടിയും ഉപ്പും കൂടി ചേർത്ത് നന്നായിട്ട് വീണ്ടും മസാലയൊക്കെ ഒന്ന് മൂത്തതിനു ശേഷം അതിലേക്ക് നമുക്ക് ഇനി ചേർത്ത് കൊടുക്കേണ്ടത് കറിവേപ്പില കൂടിയാണ് ഇത്തരം ചെറുതും നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുക തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy recipesHealthy foodHealthy foodsHow to make easy breakfastKeralafoodOnam 2024 Inji curry recipeTipsUseful tips