ഇന്നേവരെ ചിന്തിക്കാത്ത മാവുകൊണ്ട് നമുക്ക് ഒരു റൊട്ടി ഉണ്ടാക്കാം . Oats roti recipe

എന്നിവരെ ചിന്തിക്കാത്ത മാവ് എന്ന് പറയുമ്പോൾ നമ്മൾ അധികം ഉപയോഗിച്ചിട്ടില്ലാത്ത വളരെ ഹെൽത്തി ആയിട്ടുള്ള ഒരു മാവ് തന്നെയാണ് നമുക്ക് ചെയ്യേണ്ടത് ഓട്സ് ആണ് വേണ്ടത് ഓട്സ് നമുക്ക് മെക്സിഡ് ജാറിലേക്ക് നല്ലപോലെ കുഴച്ചെടുക്കുക അതിനുശേഷം അതിലേക്ക് മിക്സ് തന്നെ ഉരുളക്കിഴങ്ങ് വേവിച്ചതും കൂടി ചേർത്തു കൊടുത്ത് നല്ലപോലെ കുഴച്ചെടുക്കുക അതിലേക്ക് കൈകൊണ്ട് തന്നെ നമുക്ക് ചപ്പാത്തി പോലെ ഒന്ന് കുഴച്ചെടുക്കുക. .

വളരെ രുചികരമായിട്ട് കഴിക്കാൻ വരുന്ന ഈ ഒരു റെസിപ്പി നമുക്ക് സാധാരണ പോലെ തന്നെ ചപ്പാത്തി മാമന്റെ പോലെ ഒന്ന് കുഴച്ചെടുക്കുക. അതിനുശേഷം നമുക്ക് അടുത്തതായിട്ട് ചെയ്യേണ്ടത് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ വേണമെങ്കിലും തടവി കൊടുത്തതിന് ശേഷം സാധാരണ ചപ്പാത്തി റൊട്ടി ഉണ്ടാക്കുന്ന പോലെ തന്നെ ഉണ്ടാക്കിയെടുക്കാം.

ഇതൊരു വ്യത്യസ്തമായ പലഹാരം വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാകും ഇതിന്റെ കൂടെ നമുക്ക് വേണമെങ്കിൽ കുറച്ച് ഗോതമ്പ് മൈദ ചേർത്ത് കൊടുത്തു ഒന്ന് കുഴച്ചെടുക്കാവുന്നതാണ് നമുക്ക് ഈ വീഡിയോ കാണുമ്പോൾ മനസ്സിലാകും എങ്ങനെയാണ് തയ്യാറാക്കേണ്ടത് ഇത് വളരെ ഹെൽത്തിയായിട്ടും വളരെ ഉപകാരപ്പെടുന്നതുമായ ഒരു റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.