Nurukku Gothambu Payasam Recipe : നുറുക്ക് ഗോതമ്പ് കൊണ്ട് ഇത്ര രുചികരമായ പായസം കഴിച്ചിട്ടുണ്ടോ നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നാണ് നുറുക്ക് ഗോതമ്പ് ഇത് എല്ലാവർക്കും ഇഷ്ടമാണ് ഈ ഒരു നുറുക്ക് ഗോതമ്പ് ശരീരത്തിന് വളരെ നല്ലതാണ് അരിയാഹാരത്തെക്കാളും ഗോതമ്പ് അധിക ഇഷ്ടപ്പെടുന്ന ആളുകളാണ് നമ്മുടെ ഒപ്പമുള്ളവർ അസുഖങ്ങൾക്കും
ഈ ഒരു ഗോതമ്പ് വളരെ നല്ലതാണ് അതുകൊണ്ടുതന്നെ ഗോതമ്പ് കൊണ്ടുള്ള എല്ലാ വിഭവങ്ങളും എല്ലാവർക്കും ഇഷ്ടമാണ് നുറുക്ക് ഗോതമ്പ് കൊണ്ട് പായസം തയ്യാറാക്കാനായി നുറുക്ക് ഗോതമ്പ് നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക അതിനുശേഷം ആവശ്യത്തിന് പാൽ ഒഴിച്ച് അതൊന്ന് തിളച്ചു
വരുമ്പോൾ അതിലേക്ക് ഗോതമ്പ് ചേർത്ത് കൊടുത്തതിലേക്ക് പഞ്ചസാരയും ചേർത്ത് കൊടുത്ത ഏലക്ക പൊടിയും ചേർത്ത് നെയ്യും ചേർത്ത് നന്നായിട്ട് തിളപ്പിച്ച് കുറുകി തന്നെ നെയിൽ വറുത്തെടുത്തിട്ടുള്ള നട്ട്സ് ചേർത്ത് കൊടുക്കുക
ഇത് വളരെയധികം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.