ഇത് ഭക്ഷിക്കാമോ.!! ഈ പഴത്തിൻറെ പേരറിയാമോ; ഈ പഴം കണ്ടിട്ടുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം ഇവയുടെ അത്ഭുത ഗുണങ്ങൾ.!! Noni Fruits Health Benefits

Noni Fruits Health Benefits : അധികം ആർക്കും ഇഷ്ടമില്ലാത്ത പഴം ആണല്ലോ നോനി പഴം. ഇവയുടെ ദുർഗന്ധം ആണ് ഇതിന് കാരണം. അതുകൊണ്ടു തന്നെ ഇവയെ ഒമിറ്റ് ഫ്രൂട്ട് എന്നും ചീഫ് ഫ്രൂട്ട് എന്നും പറയപ്പെടാറുണ്ട്. എന്നാൽ ആർക്കും ഇഷ്ടമില്ലാതെ വലിച്ചെറിയുന്ന ഈ പഴത്തിന് നമ്മുടെ ജീവൻ രക്ഷിക്കാനുള്ള കഴിവുണ്ടെന്ന് അറിയാമോ.

പുകവലിക്കുന്നവരിൽ ട്യൂമറിന് കാരണമാകുന്ന രാസവസ്തുക്കളുടെ അളവ് കുറയ്ക്കാൻ ഈ പഴത്തിനു കഴിയും എന്ന് നിങ്ങൾക്ക് അറിയാമോ. രക്തസമ്മർദ്ദം വിഷാദം തുടങ്ങിയ അസുഖങ്ങൾ തുടങ്ങി നേത്രരോഗം, അലർജി രോഗം, മസ്തിഷ്ക രോഗം, കരൾ രോഗം എന്നിവയെല്ലാം ചെറുക്കാൻ ഈ പഴത്തിനു സാധിക്കും. ഏതുതരം മണ്ണിലും സുലഭമായി വളരുന്നവയാണ് ഇവ.

ഇവയെ ജ്യൂസ് പരുവത്തിലാക്കി എടുക്കുകയാണെങ്കിൽ അവ പ്രഷറിനുള്ള മരുന്ന്, ഷുഗറിനുള്ള മരുന്നും അതോടൊപ്പം വേദന സംഹാരിയായി ഉപയോഗിക്കാവുന്നതാണ്. ഹെയർ ഡൈ മുതൽ ക്യാപ്സൂളുകൾ വരെ ഈ പഴത്തിൽ നിന്നും ഉണ്ടാക്കുന്നുണ്ട്. വിറ്റാമിൻ സി ബീറ്റാകരോട്ടിൻ വിറ്റാമിൻ എ തുടങ്ങി നിരവധി സംയുക്തം ഇവയിൽ അറിഞ്ഞിട്ടുള്ള അതിനാൽ ഇവയിൽ നല്ല ആന്റി ഓക്സിഡന്റ് ഗുണങ്ങളുമുണ്ട്.

കരളിലെ ക്യാൻസർ, സ്തനാർബുദം, ശ്വാസകോശ രോഗങ്ങൾ എന്നിവയ്‌ക്കെല്ലാം ഈ പഴം കൊണ്ട് ആശ്വാസം ലഭിക്കുന്നുണ്ട്. ശരിയായ അളവിൽ കഴിക്കുകയാണെങ്കിൽ ക്യാൻസറിനെ കാഠിന്യം കുറച്ചു കൊണ്ട് ക്യാൻസർ രോഗികളുടെ ജീവിതം രീതികൾ മെച്ചപ്പെടുത്താനായി അതുകൊണ്ട് സാധിക്കുന്നു. വിശദമായി അറിയാൻ വീഡിയോ കാണൂ. Video credit : common beebee