മലബാറിലുള്ള ഒരു പ്രത്യേക പലഹാരം നെയ്യട എങ്ങനെ ഉണ്ടാക്കാം Neyyada recipe

ഓരോ നാട്ടിലും ഓരോരോ പലഹാരങ്ങൾ പ്രത്യേകതയായിട്ടുണ്ടാവും അല്ലേ ഇന്ന് നമുക്ക് മലബാറിലുള്ള ഒരു പ്രത്യേക പലഹാരം നെയ്യട എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം നെയ്യുടെ ഉണ്ടാക്കാൻ ആയിട്ടുള്ള ചേരുവകൾ എന്താണെന്ന് നോക്കാം അതിനായി ആദ്യം കുറച്ച് മൈദ എടുക്കുക കുറച്ച് ബട്ടർ കുറച്ച് നെയ്യ് കുറച്ച് തൈര് പിന്നെ കുറച്ച് പഞ്ചസാര എടുക്കുക പിന്നെ ആവശ്യത്തിനുള്ള ഒന്നോ രണ്ടോ മുട്ടയും അടിച്ചെടുക്കുക ഇതിലേക്ക് കുറച്ച് ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും എടുക്കുക ഒരു ബൗളിൽ മൈദ മാവ് എടുത്ത് അതിലേക്ക് നെയ്യും ബട്ടറും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക നെയ്യും ,.

മൈദ മാവിൽ എല്ലാ ഭാഗത്തും ഒരേപോലെ യോജിച്ച് വരുന്ന പോലെ തന്നെ ഇളക്കിയെടുക്കുക പിന്നീട് കുറച്ചു മുട്ടയെടുത്ത് ഉടച്ച ശേഷം അതിലേക്ക് കുറച്ച് തൈരും കുറച്ച് പഞ്ചസാരയും ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡർ ചേർത്ത് മിക്സ് ചെയ്ത് ഈ മൈദമാവ് നല്ലപോലെ ചപ്പാത്തി മാവ് പരുവത്തിൽ കുഴച്ചെടുക്കുക നല്ലപോലെ കുഴച്ചെടുത്ത്

മൈദ മാവ് ഒരു സൈഡിലേക്ക് മാറ്റിവയ്ക്കുക ഒരു ബൗൾ എടുത്ത് അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് ചൂടായ ശേഷം പഞ്ചസാരയിട്ട് നല്ലപോലെ ഇളക്കി നൂൽ പരുവം ആകുന്നവരെ ഇളക്കുക പിന്നീട് അതൊരു സൈഡിലേക്ക് മാറ്റിവെക്കുക പിന്നെ മുകളിൽ തയ്യാറാക്കി വച്ചിരിക്കുന്ന മൈദമാവ് ചെറിയ ഉരലുകൾ ആക്കി വടയുടെ രൂപത്തിൽ തട്ടി എടുക്കുക പിന്നെ ഒരു പാത്രം അടുപ്പത്ത് വെച്ച് അതിലേക്ക് ആവശ്യത്തിനുള്ള എണ്ണയൊഴിച്ച് എണ്ണ ചൂടാകുമ്പോൾ അതിലിട്ട് വറുത്തുകോരി എടുക്കുക പിന്നീട് ഒന്ന് ചൂടാറിയ ശേഷം ശരി ചെയ്തു വെച്ചിരിക്കുന്ന പഞ്ചസാര പാനിയിലിട്ട് എടുക്കുക

Neyyada recipe