നെത്തോലി വച്ച് നല്ല കുറുകിയ കറി ഉണ്ടാക്കാം Netholi Meen Curry (Anchovy Fish Curry – Kerala Style)

നത്തോലി കൊണ്ട് നല്ല കുറുകിയ കറി ഉണ്ടാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന കറിയാണ് നത്തോലിന് നല്ലപോലെ ചെറുതായിട്ട് കഴുകി വൃത്തിയാക്കി നന്നായിട്ട് ക്ലീൻ ആക്കിയതിനു ശേഷം മാത്രമേ തയ്യാറാവുള്ളൂ ആദ്യം നമുക്ക് ഒരു ചട്ടി ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് നന്നായിട്ട് വഴറ്റിയെടുക്കുക കുറച്ച് ഉപ്പും കൂടി ചേർത്ത് വേണം

വഴറ്റിയെടുക്കാം അതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഇതിനെക്കുറിച്ച് തക്കാളി കൂടി ചേർത്ത് വഴറ്റിയെടുക്കണം ഇനി നമുക്ക് ഇതിലേക്ക് കുറച്ചു മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി എന്നിവ ചേർത്ത് ആവശ്യത്തിന് ഉലുവ പൊടിയും കൂടി ചേർത്ത് നന്നായിട്ട് വഴറ്റി യോജിപ്പിച്ച് എടുക്കാൻ കുറച്ചു വെള്ളം മാത്രം ഒഴിക്കുക അതിനുശേഷം ഇതിലേക്ക് തേങ്ങ ജീരകം നല്ലപോലെ അരച്ചത് ഒഴിച്ചുകൊടുക്കുക അതിനുശേഷം ഇത് നന്നായിട്ട് കുറുകി

വരുന്ന സമയത്ത് കുറച്ചുകൂടി വെള്ളം ഒഴിച്ചതിനുശേഷം ഇതിലേക്ക് നമുക്ക് നെത്തോലി കൂടി ചേർത്ത് അടച്ചുവെച്ച് കറിവേപ്പിലയും ചേർത്ത് തിളപ്പിച്ച് കുറുക്കി എടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റും വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.

Ingredients:

For the curry:

  • Netholi / Anchovies – 250–300 g (cleaned and washed)
  • Shallots – 8–10, sliced (or 1 medium onion)
  • Tomato – 1 small (optional, for slight sweetness)
  • Green chilies – 2, slit
  • Garlic – 5–6 cloves (crushed)
  • Ginger – 1 small piece (sliced or crushed)
  • Curry leaves – 2 sprigs
  • Turmeric powder – ½ tsp
  • Red chili powder – 1½ tsp (adjust to taste)
  • Coriander powder – 1½ tsp
  • Fenugreek seeds (uluva) – ¼ tsp
  • Mustard seeds – ½ tsp (optional for tempering)
  • Kudampuli (Malabar tamarind) – 2–3 pieces (soaked in warm water)
  • Salt – to taste
  • Water – 1 to 1½ cups
  • Coconut oil – 2 tbsp

🔥 Instructions:

1. Prep the fish & ingredients:

  • Clean and wash anchovies thoroughly.
  • Soak kudampuli in warm water for 10–15 mins.
  • Crush garlic and ginger together. Slice shallots and slit green chilies.

2. Sauté spices & base:

  • Heat coconut oil in a clay pot (manchatti) or pan.
  • Add fenugreek seeds and let them brown slightly (or add mustard seeds if using).
  • Add sliced shallots, green chilies, garlic, ginger, and curry leaves.
  • Sauté until shallots turn soft and lightly golden.

3. Add spice powders:

  • Add turmeric, chili powder, and coriander powder.
  • Sauté on low flame for a few seconds until raw smell leaves and oil separates slightly.

4. Add kudampuli & water:

  • Add soaked kudampuli along with the water.
  • Add extra water to make a thin curry base (adjust to taste).
  • Add salt and bring to a boil.

5. Add the fish:

  • Once the gravy starts boiling, gently add the cleaned netholi.
  • Cover and cook on medium flame for 7–10 minutes until fish is cooked and curry slightly thickens.

6. Final touch:

  • Drizzle a tsp of fresh coconut oil and a few curry leaves on top for flavor.
  • Cover and rest for 10 minutes before serving (flavors deepen over time).
Netholi Meen Curry (Anchovy Fish Curry – Kerala Style)