ഏത്തപ്പഴം കൊണ്ട് നല്ലൊരു കിടിലൻ പലഹാരം തയ്യാറാക്കി എടുക്കാം Nendran Banana Cake Recipe (Eggless Option Included)

ഏത്തപ്പഴം കൊണ്ട് നല്ലൊരു പലഹാരം നമുക്ക് തയ്യാറാക്കിയെടുക്കാം കുറച്ചു കാര്യങ്ങൾ മാത്രമേ ചെയ്യാനുള്ള നന്നായി പഴുത്ത് ഏത്തപ്പഴൊക്കെ ആണെങ്കിൽ കുറച്ചു കൂടി നന്നായിരിക്കും

അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഈ ഏത്തപ്പഴത്തിന് തോല് കളഞ്ഞതിനുശേഷം മിക്സഡ് ജാറിലേക്ക് ആവശ്യത്തിന് ഏലക്ക ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് ഏത്തപ്പഴം ചെറിയ കഷണങ്ങളായിട്ട് മുറിച്ചത് കൂടി ചേർത്ത് കൊടുക്കാൻ നന്നായി ചേർത്തു കൊടുത്തതിനു ശേഷം അതിലേക്ക് ആവശ്യത്തിന് പാല് കുടി ഒഴിച്ചുകൊടുത്തു നന്നായിട്ട് അരച്ചെടുക്കുക

അതിനെക്കുറിച്ച് ശർക്കരപ്പാനി കൂടി ചേർത്ത് കൊടുത്തതിനു ശേഷം വീണ്ടും ഇത് നന്നായിട്ടൊന്ന് അരച്ചെടുക്കുക ഇത്ര മാത്രമേ ചെയ്യാനുള്ളത് അരച്ചെടുത്തതിന് ശേഷം അതിനൊരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ് അതിനുശേഷം ഇതിലേക്ക് റവ കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് ഇളക്കി യോജിപ്പിച്ച് എടുക്കാം നന്നായിട്ട് ഇതൊന്നു ഇളക്കി കഴിഞ്ഞതിനുശേഷം മാത്രമേ ഇത് തയ്യാറാക്കാൻ പാടുള്ളൂ

ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് കൊടുത്ത് വീണ്ടും ഇത് നന്നായിട്ടൊന്ന് ഇളക്കി യോജിപ്പിച്ച് എടുക്കാം ഇനി ഒരു പാത്രത്തിലേക്ക് കുറച്ച് നെയ്യ് തടവിയതിനുശേഷം അതിലേക്ക് ഈ ഒരു മിക്സ് കൂടി ഒഴിച്ചു കൊടുത്തു നല്ലപോലെ ഇളക്കി യോജിപ്പിച്ച് മിക്സ് ആക്കി എടുത്തതിനുശേഷം ഇതിനെ ട്രേയിൽ ഒന്ന് തട്ടിക്കൊടുക്കുക അത് നന്നായിട്ട് നമുക്ക് ആവിയിൽ വേവിച്ചെടുക്കുക അല്ലെങ്കിലും ഓവനിൽ ബേക്ക് ചെയ്തെടുക്കുകയും ചെയ്യാവുന്നതാണ്.

Ingredients:

  • Ripe Nendran bananas – 2 medium (mashed, about 1 cup)
  • All-purpose flour – 1 cup (or ½ cup wheat + ½ cup APF)
  • Sugar or jaggery – ½ cup (adjust to sweetness of banana)
  • Oil or melted butter – ¼ cup
  • Eggs – 2 (or replace with ½ cup thick curd for eggless)
  • Baking powder – 1 tsp
  • Baking soda – ½ tsp
  • Cardamom powder – ½ tsp
  • A pinch of salt
  • Chopped cashews/walnuts – 2 tbsp (optional)
  • Vanilla extract – 1 tsp (optional)

🔥 Instructions:

  1. Preheat oven to 180°C (350°F). Grease a cake tin or line with parchment paper.
  2. Mash the bananas well in a large bowl.
  3. Add sugar/jaggery, eggs (or curd), oil/butter, and vanilla. Mix until smooth.
  4. In another bowl, sift flour, baking powder, baking soda, salt, and cardamom.
  5. Combine wet and dry ingredients. Fold gently — do not overmix.
  6. Add chopped nuts if using.
  7. Pour batter into the prepared tin. Tap to remove air bubbles.
  8. Bake for 30–35 minutes or until a toothpick inserted comes out clean.
  9. Let it cool slightly, then slice and enjoy!

📝 Tips:

  • Riper the banana, the better the flavor.
  • You can steam this cake instead of baking — 40–45 mins on medium flame.
  • Add grated coconut for a Kerala-style twist.
https://youtu.be/HAOaR8kHwaA?si=tN9Y69exwgcOM1Dr
Nendran Banana Cake Recipe (Eggless Option Included)