ഏത്തപ്പഴം ഉണ്ടെങ്കിൽ നമുക്ക് ഈയൊരു ഓണക്കാലത്ത് വളരെ രുചികരമായ ഒരു പ്രഥമൻ തയ്യാറാക്കി എടുക്കപെട്ട ഹെൽത്തി ആയിട്ടുള്ള ഒരു പ്രഥമനാണ് ഏത്തപ്പഴം നല്ലപോലെ പഴുത്തതായിരിക്കണം എടുക്കേണ്ടത് ചെറുതായിട്ട് അരിഞ്ഞതിനു ശേഷം നെയ്യിൽ നല്ലപോലെ വഴറ്റിയെടുത്ത്
ഇതിനെ നന്നായിട്ട് അരച്ചെടുക്കണം അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ചേർത്ത് കൊടുക്കേണ്ടത് കുറച്ചു സാധനങ്ങൾ ഉണ്ട് നെയ്യ് നന്നായി ചൂടായി കഴിയുമ്പോൾ അരച്ചെടുത്തിട്ടുള്ള നേന്ത്രപ്പഴം അതിലേക്ക് ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് വഴറ്റിയെടുത്തതിനുശേഷം അതിലേക്ക് നമുക്ക് അടുത്തതായി ശർക്കരപ്പാനിയും ചേർത്ത് കൊടുത്ത് നന്നായിട്ട് വീണ്ടും ഇളക്കി യോജിപ്പിച്ച് നല്ലപോലെ കുറുകി വരുമ്പോൾ അതിൽ
തേങ്ങാപ്പാലിന്റെ രണ്ടാം പാൽ ചേർത്ത് കൊടുത്തത് കുറുകി വരുമ്പോൾ തേങ്ങാപ്പാലിന്റെ ഒന്നാം പാലും ചേർത്ത് കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് വേണമെങ്കിൽ ചേർത്തുകൊടുക്കാവുന്നതാണ് ഇതിലേക്ക് നമുക്ക് നെയ്യിൽ വറുത്തെടുത്തിട്ടുള്ള അണ്ടിപ്പരിപ്പും മുന്തിരിയും തേങ്ങാക്കൊത്തും ചേർത്തുകൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്