ഏത്തപ്പഴം കൊണ്ട് ഇതുപോലെ പുതുമയുള്ള ഒരു പലഹാരമാണെങ്കിൽ എത്ര കഴിച്ചാലും മതിയാവില്ല Nendra banana kinnathappam recipe

ഏത്തപ്പഴം കൊണ്ട് ഇതുപോലൊരു പുതുമയുള്ള പലഹാരമാണെങ്കിൽ എത്ര കഴിച്ചാലും മതിയാവില്ല ഇതുപോലൊരു എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ഏത്തപ്പഴം നല്ലപോലെ ഒന്ന് അരച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്

അരിപ്പൊടിയിലേക്ക് ഏത്തപ്പഴം വരച്ചത് കൂടി ചേർത്തുകൊടുത്ത ആവശ്യത്തിന് ശർക്കരപ്പാനി ഒഴിച്ച് ആവശ്യത്തിന് ഏലക്ക പൊടിയും ചേർത്തു കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അടുത്തതായി ഇത് നന്നായിട്ടൊന്ന് പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്ത ആവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു പലഹാരമാണ്

ഇതൊരു കിണ്ണത്തപ്പം പോലെ കഴിക്കാൻ പറ്റുന്നതാണ് നമുക്ക് ബേക്ക് ചെയ്തെടുക്കാൻ സാധിക്കും ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ ഹെൽത്തി ആയിട്ടുള്ള വളരെ രുചികരമായിട്ടുള്ള ഒരു പലഹാരമാണ് ഇത് എത്ര കഴിച്ചാലും നമുക്ക് മതിയാവില്ല നേന്ത്രപ്പഴം ചേർക്കുന്നത് കൊണ്ട് തന്നെ നല്ല സ്വാദിഷ്ടവുമാണ്

https://youtu.be/HAOaR8kHwaA?si=EFj6BuK0hi-58GtU
Healthy foodHow to make easy breakfastImportant kitchen tips malayalamNendra banana kinnathappam recipeTipsUseful tips