അച്ചാർ പൊടിയില്ലാതെ വളരെ രുചികരമായ അച്ചാർ ഉണ്ടാക്കിയെടുക്കാം Natural home made mango pickle recipe

Natural home made mango pickle recipe അച്ചാർ പൊടി ഇല്ലാത്ത വളരെ ഹെൽത്തിയായിട്ട് അച്ചാർ ഉണ്ടാക്കിയെടുക്കാം വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള അച്ചാർ ഉണ്ടാക്കിയെടുക്കാൻ ആദ്യം നമുക്ക് പച്ചമാങ്ങ നല്ലപോലെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക. അടുത്തതായി

ചെയ്യേണ്ടത് ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് കൊടുത്താൽ അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കുറച്ച് ഉലുവപ്പൊടി എന്നിട്ട് ഇത് നല്ലപോലെ ഒന്ന് മൂപ്പിച്ചതിനു ശേഷം അതിലേക്ക് പച്ചമുളകും ചെറുത് വയറ്റിയെടുത്തതിനുശേഷം മഞ്ഞൾപ്പൊടി മുളകുപൊടി കായപ്പൊടിയും ചേർത്ത്

ഉപ്പും ചേർത്ത് ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്കു ആവശ്യത്തിന് മാങ്ങ ചേർത്ത് ഇളക്കി യോജിപ്പിച്ചെടുക്കുക ഇതിലേക്ക് ചൂടാക്കി നല്ലോണം കൂടി ഒഴിച്ച് അതിൽ കറിവേപ്പില ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy recipesHealthy foodHealthy foodsKeralafoodNatural home made mango pickle recipe