ചായക്കടയിലെ കണ്ണാടിപ്പടിയിൽ കാണുന്ന ആ ഒരു ഉണ്ടംപൊരിയുടെ ഒറിജിനൽ റെസിപ്പി ഇതാണ്. Naadan undanpori recipe

ഉണ്ടംപൊരി ഉണ്ടാക്കുന്നതിനായിട്ട് നമുക്ക് ചേട്ടന് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ഗോതമ്പ് മാവിലേക്ക് ആദ്യം നമുക്ക് പഴം നല്ലപോലെ ഒന്ന് വരച്ചു ചേർത്തു കൊടുക്കുക അതിനുശേഷം ഇതിലേക്ക് നമുക്ക് ആവശ്യത്തിന് നീയും ഏലക്ക പൊടിയും തേങ്ങാക്കൊത്തും ചേർത്ത് കൊടുക്കുക അതിനുശേഷം ഇതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ വേണമെങ്കിൽ ചേർത്തു കൊടുക്കാം

ഇത്രയും ചേർത്തതിനുശേഷം ഇനി നേന്ത്രപ്പഴം തന്നെയായിരിക്കണം ഇതിലേക്ക് എടുക്കേണ്ടത് നന്നായി അരച്ചിട്ടുള്ള നേന്ത്രപ്പഴമാണ് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്. ഇത് തയ്യാറാക്കുന്നതിനായിട്ട് ഇതുപോലെ നല്ലപോലെ കുഴച്ചതിനുശേഷം ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് ചെറിയ ഉരുളകളാക്കി വിട്ടുകൊടുക്കുക

വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് എങ്ങനെ ഉണ്ടാക്കിയെടുക്കേണ്ടത് വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈ വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി നോക്കിയാൽ മാത്രം മതിയാകും. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamNaadan undanpori recipeTipsUseful tips